SEARCH


Poinachi Bara Mullacheri Tharavadu - പൊയിനാച്ചി ബാര മുല്ലച്ചേരി തറവാട്

Course Image
കാവ് വിവരണം/ABOUT KAVU


Poinachi Bara Mullacheri Tharavadu - പൊയിനാച്ചി ബാര മുല്ലച്ചേരി തറവാട് 2017 പൊ യി നാ ച്ചി : ബാ ര വയല്‍വീ ട്ടി ല്‍ മു ല്ലച്ചേ രി തറവാ ട് കളി യാ ട്ടം 22-നും 23-നും നടക്കും . തി ട്ടയി ല്‍ രു ധി ര ചാ മു ണ്ഡി ക്ഷേ ത്രം കളി യാ ട്ടം ഫി ബ്ര വരി നാ ലി നും അഞ്ചി നും നടക്കും . 22-ന് രാ വി ലെ തറവാ ട് പ്ര തി ഷ് ഠാ ദി നച്ചടങ്ങു കള്‍ക്കു ശേ ഷം ഉത്സവക്കലവറ നി റയ് ക്കും . രാ ത്രി മോ ന്തി ക്കോ ലം . 23-ന് പു ലര്‍ച്ചെ രണ്ടി ന് പന്നി ക്കു ളത്ത് ചാ മു ണ്ഡി യു ടെ പു റപ്പാ ട് . തു ടര്‍ന്ന് ദെ യ്യാ റു ഭഗവതി , കു റത്തി യമ്മ തെ യ്യങ്ങള്‍. രാ വി ലെ 10-ന് പി രാ ടകത്തമ്മയും ഭണ്ഡാ രി യും . ഉച്ചയ് ക്ക് അന്നദാ നവും ഉണ്ടാ കും . രു ധി ര ചാ മു ണ്ഡി ക്ഷേ ത്ര ത്തി ല്‍ ഫി ബ്ര വരി നാ ലി ന് രാ ത്രി കളി യാ ട്ടം തു ടങ്ങും . അഞ്ചി ന് പു ലര്‍ച്ചെ മൂ ന്നി നാ ണ് രു ധി ര ചാ മു ണ്ഡി തെ യ്യത്തി ന്റെ പു റപ്പാ ട് .





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848